Smoking statistics, India | Total Cardiac Care by Dr Mahadevan

Smoking statistics, India |  Total Cardiac Care by Dr Mahadevan

ഇന്ത്യയിൽ മാത്രം ഏകദേശം 12 കോടി ജനങ്ങൾ പുകവലിക്കുന്നുണ്ട്, അതിൽ 50 ലക്ഷത്തിലധികവും കുട്ടികളാണ് ! അപകട സാധ്യതകളെ കുറിച്ച് ചിന്തിക്കുന്നതിനു മുന്‍പുതന്നെ കുട്ടികള്‍ പുകവലി തുടങ്ങുന്നു. അപകടം തിരിച്ചറിയുമ്പോഴേക്കും അവര്‍ പുകവലിക്ക് അടിമയായി തീരുന്നു.. 90 ശതമാനം ശ്വാസകോശ കാന്‍സറിന്റെയും 25 ശതമാനം ഹൃദ്രോഗത്തിന്റെയും  കാരണം പുകവലിയല്ലാതെ മറ്റൊന്നുമല്ല. പുകവലി ഒഴിവാക്കുക, ആരോഗ്യമുള്ള ഹൃദയം