Dr. Mahadevan RCardiothoracic Surgery Book an appointment

ലോക ഹൃദയ ദിന

ലോക ഹൃദയ ദിനത്തിന് ഇനി ഒരു ദിവസം മാത്രം. ജീവിതരീതിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താൻ ആളുകളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ പ്രധാന ലക്ഷ്യം.

World Heart Day poster, 29 September 2018: My heart, your heart. Hands stacked together. On World Heart Day we are asking you to make a promise: to eat more healthily, to get more active, to say no to smoking. ലോക ഹൃദയ ദിന ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ ഭക്ഷണക്രമം സുപ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ട് ആരോഗ്യകരമായ ഭക്ഷണരീതി നിലനിർത്താൻ, നിങ്ങളുടെ ജീവിതത്തിൽ പരിചയപ്പെടുത്തേണ്ട ചില ഹൃദയാരോഗ്യപരമായ ഭക്ഷണ രീതികൾ ഇതാ:

  • പഴങ്ങൾ, പച്ചക്കറി, nuts തുടങ്ങിയ fibre ഉള്ള ഭക്ഷണങ്ങൾ കഴിക്കുക

  • ഉപ്പിന്റെ അളവ് കുറയ്ക്കുക (സ്വന്തമായി ഭക്ഷണം പാകം ചെയ്യുന്നത്  ഇതിനു സഹായകമാകും)

  • Trans fat അടങ്ങിയ  ഭക്ഷണങ്ങൾ ഒഴിവാക്കുക – കേക്കുകൾ, മധുരപലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്  തുടങ്ങിയവ

  • Whole grains കൂടുതൽ ഉപയോഗിക്കുക  (വെളുത്ത അരിയ്ക്ക് പകരം ബ്രൌൺ അരിയും, വെളുത്ത ബ്രെഡിന് പകരം wheat ബ്രെഡ്ഡും തിരഞ്ഞെടുക്കുക )

  • കൊളസ്ട്രോൾ കുറഞ്ഞ  പ്രോട്ടീനുകൾ തിരഞ്ഞെടുക്കുക (ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവയേക്കാൾ ചിക്കൻ, മത്സ്യം, മുട്ട, പച്ചക്കറി പ്രോട്ടീൻ എന്നിവ ഉപയോഗിക്കുന്നതായിരിക്കും ഉചിതം)

ഈ WORLD HEART DAYൽ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യത്തോടെയും ചെറുപ്പത്തോടെയും നിലനിർത്തുന്നതിനു വേണ്ടി ഒരു വാഗ്ദാനം  ചെയ്യുക.

Read it in English – World Heart Day 2019

This page is written for general understanding and is not medical advice. It cannot take account of your own history, and a consultation is needed before any diagnosis or treatment. Written by Dr. Mahadevan R, MBBS, MS, MCh (CVTS), Chief Consultant Cardiothoracic Surgeon, Magnum Hospital, Thiruvananthapuram.

Call WhatsApp Appointment