കൊളസ്‌ട്രോൾ : നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Cholesterol chart
ശരീരത്തിലെ എല്ലാ കോശങ്ങളിലും അടങ്ങിയിരിക്കുന്ന മെഴുകു പോലെയുള്ള, സമ്പന്നമായ കൊഴുപ്പാണ് കൊളസ്ട്രോൾ. മനുഷ്യ ശരീരത്തിന് ഹോർമോണുകളും വിറ്റാമിൻ ഡിയും ഉണ്ടാക്കാൻ കൊളസ്ട്രോൾ ആവശ്യമാണ്. കൊളസ്ട്രോൾ മൂന്ന് തരം ഉണ്ട്:
• സാന്ദ്രത കുറഞ്ഞ Lipoproteins(എൽ ഡിഎൽ) – മോശം കൊളസ്ട്രോൾ
• സാന്ദ്രത കൂടിയ Lipoproteins (എച്ച് ഡി എല്‍ ) – നല്ല കൊളസ്ട്രോൾ
• ട്രൈഗ്ലിസറൈഡുകൾ
കൊളസ്ട്രോളിൻറെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നത് ഹൃദയാരോഗ്യത്തിന് പ്രധാന പങ്ക് വഹിക്കുന്നു.
20 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരാളും 5 വർഷത്തിൽ ഒരിക്കൽ അവന്റെ / അവളുടെ കൊളസ്ട്രോൾ ലെവല്‍ അളക്കണം.
എന്താണ് കൊളസ്‌ട്രോൾ നമ്പർ ?
രക്തത്തിലെ കൊളസ്ട്രോൾ യൂണിറ്റുകളുടെ ഒരു അളവുകോലാണ് കൊളസ്ട്രോൾ നമ്പർ. ഇവയാണ് മുതിർന്നവർ അറിഞ്ഞിരിക്കേണ്ട കൊളസ്ട്രോൾ ലെവല്‍:
This page is written for general understanding and is not medical advice. It cannot take account of your own history, and a consultation is needed before any diagnosis or treatment. Written by Dr. Mahadevan R, MBBS, MS, MCh (CVTS), Chief Consultant Cardiothoracic Surgeon, Magnum Hospital, Thiruvananthapuram.