Dr. Mahadevan RCardiothoracic Surgery Book an appointment

നെഞ്ചുവേദന മാത്രമാണോ ഹൃദ്രോഗം തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം?

നെഞ്ചുവേദന മാത്രമാണോ ഹൃദ്രോഗം തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം? ഡോ. മഹാദേവന്‍ ആര്‍, കാര്‍ഡിയോതൊറാസിക് സര്‍ജന്‍, ട്രിവാന്‍ഡ്രം, വിശദീകരിക്കുന്നു.

അമിതമായി വിയർക്കാറുണ്ടോ?  അസാധാരണമായി തണുപ്പ് അനുഭവപ്പെടാറുണ്ടോ ?

എങ്കിൽ ഇതും ഹൃദ്രോഗത്തിന്റെ ലക്ഷണമാകാറുണ്ട്.

Poster in Malayalam asking whether chest pain is the only way to recognise heart disease, and noting excessive sweating and unusual chills as symptoms. A man clutching his chest. നെഞ്ചുവേദന മാത്രമാണോ ഹൃദ്രോഗം തിരിച്ചറിയാനുള്ള ഏകമാര്‍ഗ്ഗം? അമിതമായി വിയർക്കാറുണ്ടോ? അസാധാരണമായി തണുപ്പ് അനുഭവപ്പെടാറുണ്ടോ ? എങ്കിൽ ഇതും ഹൃദ്രോഗത്തിന്റെ ലക്ഷണമാകാറുണ്ട്

നെഞ്ചുവേദനയെ കൂടാതെ ഹൃദ്രോഗത്തിന് മറ്റെന്തൊക്കെ  ലക്ഷണങ്ങളുണ്ടെന്ന് അറിയാമോ?

ഈ വീഡിയോയിൽ, ഡോ. മഹാദേവൻ (ടോട്ടൽ കാർഡിയാക് കെയർ ചീഫ് കാർഡിയാക് സർജൻ) ഹൃദയ രോഗങ്ങളുടെ മറ്റു ലക്ഷണങ്ങളെ കുറിച്ച് വിശദീകരിക്കുന്നു.

This page is written for general understanding and is not medical advice. It cannot take account of your own history, and a consultation is needed before any diagnosis or treatment. Written by Dr. Mahadevan R, MBBS, MS, MCh (CVTS), Chief Consultant Cardiothoracic Surgeon, Magnum Hospital, Thiruvananthapuram.

Call WhatsApp Appointment