എന്താണ് കീഹോൾ കാർഡിയാക് സർജറി?
എന്താണ് കീഹോൾ കാർഡിയാക് സർജറി?
ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയ്ക്ക് പകരമായുള്ള ശസ്ത്രക്രിയയാണ് കീഹോൾ കാർഡിയാക് സർജറി. വാരിയെല്ലുകൾ വിഭജിക്കാതെ വരിയെല്ലിലെ വിടവുകളിലൂടെ ഹൃദയത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. ഈ ശസ്ത്രക്രിയകളിൽ ഏറിയപങ്കും ഇപ്പോൾ റോബോട്ടുകൾ നടത്തുന്നത്.
എന്തുകൊണ്ട് പരമ്പരാഗതമായ ഓപ്പൺ കാർഡിയാക് സർജറിക്കുപകരം കീഹോൾഡ് കാർഡിയാക് സർജറി?
ഒരു സാധാരണ കാർഡിയാക് സർജറിയ്ക്ക് നെഞ്ചിൽ 8-10 ഇഞ്ചിൽ ഒരു മുറിവുണ്ടാകുകയും ഹൃദയത്തിൽ എത്താൻ ഉള്ള വാരിയെല്ലിനെ വേർതിരിക്കുകയും വേണം, ഒരു കീ ഹോൾഡ് കാർഡിക് ശസ്ത്രക്രിയയ്ക്ക് 5-7 സെന്റീമീറ്റർ നീളമുള്ള ഒരു ചെറിയ മുറിവ് മാത്രമേ ഉണ്ടാക്കേണ്ടതായി വരുന്നുള്ളു. വരാനിരിക്കുന്ന ആഴ്ചകളിൽ ഈ ശസ്ത്രക്രിയയുടെ മറ്റു നേട്ടങ്ങളെക്കുറിച്ചും നമുക്ക് ചർച്ചചെയ്യാം.
രക്തത്തിലെ കൊളസ്ട്രോൾ യൂണിറ്റുകളുടെ ഒരു അളവുകോലാണ് കൊളസ്ട്രോൾ നമ്പർ. ഇവയാണ് മുതിർന്നവർ അറിഞ്ഞിരിക്കേണ്ട കൊളസ്ട്രോൾ ലെവല്‍:
This page is written for general understanding and is not medical advice. It cannot take account of your own history, and a consultation is needed before any diagnosis or treatment. Written by Dr. Mahadevan R, MBBS, MS, MCh (CVTS), Chief Consultant Cardiothoracic Surgeon, Magnum Hospital, Thiruvananthapuram.